Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indonesian Open

പി.വി സി​ന്ധു​വി​ന് തോ​ൽ​വി

ജ​ക്കാ​ർ​ത്ത: ലോ​ക ഒ​ന്നാം ന​ന്പ​റി​നു മു​ന്നി​ൽ പി.​വി. സി​ന്ധു​വി​ന് വീ​ണ്ടും കാ​ലി​ട​റി. ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ ര​ണ്ടാം റൗ​ണ്ടി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ആ​ൻ സി ​യും​ഗ് ഇ​ന്ത്യ​ൻ താ​ര​ത്തെ വീ​ഴ്ത്തി.

നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ: 21-17, 21-15. സി​ന്ധു​വു​മാ​യി 10 ത​വ​ണ നേ​ർ​ക്കു​നേ​ർ വ​ന്ന​പ്പോ​ഴും കൊ​റി​യ​ൻ താ​ര​ത്തി​നാ​യി​രു​ന്നു വി​ജ​യം.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ യു​വ​താ​രം ആ​യു​ഷ് ഷെ​ട്ടി​യും പു​റ​ത്താ​യി.

പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ എം.​ആ​ർ. അ​ർ​ജു​ൻ​- ഹ​രി​ഹ​ര​ൻ സ​ഖ്യം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. മ​ലേ​ഷ്യന്‍​ സ​ഖ്യ​ത്തെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 16-21, 21-15, 21-19.

Latest News

Corehub Up